​​​അ​​​താ​​​ണ് ​​​മ​​​ല​​​യാ​​​ളി​​​ക​​​ളുടെ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​പ്ര​​​ത്യേ​​​ക​​​ത, ഒ​​​രേ​​​ ​​​സ​​​മ​​​യം​​​ ​​​അ​​​ഭി​​​മാ​​​ന​​​വും​​​ ​​​വി​​​ഷ​​​മ​​​വും​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്: രജിഷ വിജയൻ  

​ഒ​​​ന്നും​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ളെ​​​ ​​​അ​​​ടി​​​ച്ചേ​​​ല്പി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യി​​​ല്ലെന്ന് നടി രജിഷ വിജയൻ. തനിക്ക് ഇക്കാര്യത്തിൽ ഒരേസമയം അ​​​ഭി​​​മാ​​​ന​​​വും​​​ ​​​വി​​​ഷ​​​മ​​​വും​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ടെന്നും അവർ കേരള കൗമുദിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​മ​​​റ്റ് ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ ​​​അ​​​പേ​​​ക്ഷി​​​ച്ച് ​​​ന​​​മ്മ​​​ൾ​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ ​​​പ്ര​​​തി​​​ക​​​ര​​​ണ​​​ ​​​ശേ​​​ഷി​​​ ​​​കൂ​​​ടി​​​യ​​​വ​​​രാ​​​ണ്. അ​​​തേ​​​ ​​​സ​​​മ​​​യം​​​ ​​​ന​​​മ്മു​​​ടെ​​​ ​​​നാ​​​ട്ടി​​​ലെ​​​ ​​​ഹ​​​ർ​​​ത്താ​​​ലും​​​ ​​​ബ​​​ന്തും​​​ ​​​ഒ​​​ക്കെ​​​ ​​​ഇ​​​ത്തി​​​രി​​​ ​​​കൂ​​​ടി​​​പോ​​​കു​​​ന്നോ​​​യെ​​​ന്ന് ​​​പ​​​ല​​​വ​​​ട്ടം​​​ ​​​തോ​​​ന്നി​​​യിട്ടുണ്ട്.

സാ​​​ക്ഷ​​​ര​​​ത​​​ ​​​നി​​​ര​​​ക്ക്,​​​ ​​​സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണം​​​ ​​​എ​​​ന്നീ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ന​​​മ്മ​​​ൾ​​​ ​​​ബ​​​ഹു​​​ദൂ​​​രം​​​ ​​​മു​​​ന്നി​​​ല​​​ല്ലേ. അ​​​തേ​​​ ​​​സ​​​മ​​​യം​​​ ​​​വാ​​​ള​​​യാ​​​ർ​​​ ​​​പോ​​​ലു​​​ള്ള​​​ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മ്പോ​​​ൾ​​​ ​​​വീ​​​ണ്ടും​​​ ​​​നി രാ​​​ശ​​​ ​​​ബാ​​​ധി​​​ക്കും

ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​മ​​​റ്റ് ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ ​​​അ​​​പേ​​​ക്ഷി​​​ച്ച് ​​​നോ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ന​​​മ്മ​​​ൾ​​​ ​​​എ​​​ത്ര​​​യോ​​​ ​​​മു​​​ന്നി​​​ലാ​​​ണ്. രജിഷ വ്യക്തമാക്കി.