ആ കുട്ടി ഞാനല്ല, മമ്മൂട്ടിയുടെ കൈയിലിരിക്കുന്ന കുട്ടിയെക്കുറിച്ച് ദുല്‍ഖര്‍

മമ്മൂട്ടി ഒരു കൊച്ചുകുട്ടിയെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആരാധകനോട് ദുല്‍ഖര്‍ പറഞ്ഞു, ആ കുട്ടി ഞാനല്ല.

വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് ആ കുട്ടി ഞാനല്ലെന്ന് ദുല്‍ഖര്‍ മറുപടി നല്‍കുന്നത്.

https://twitter.com/ajmalkabeer_/status/953165934247559168