'എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര': ബിജിപാലിന്റെ കൈയിലെ ടാറ്റു വരികള്‍ ഇങ്ങനെ

ഭാര്യ ശാന്തിയുടെ ഓര്‍മ്മയ്ക്ക് കൈയില്‍ പച്ചകുത്തി സംഗീത സംവിധായകന്‍ ബിജിബാല്‍. എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര എന്നാണ് ബിജിബാല്‍ തന്റെ ഇടംകൈയില്‍ പച്ചകുത്തിയിരിക്കുന്നത്. ഭാര്യയുടെ ചിത്രവും ഈ വരികള്‍ക്കൊപ്പം പച്ചകുത്തിയിട്ടുണ്ട്.

https://www.instagram.com/p/Bb5_b0WA_oe/

കൊച്ചിയിലെ ഇന്‍ക് അഫെക്റ്റഡ് ടാറ്റു ഷോപ്പിലാണ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ബിജിബാലെത്തി ടാറ്റു കുത്തിയത്.

https://www.facebook.com/geturskininkfected/videos/1994115977544518/

Read more

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നര്‍ത്തകിയും ഗായികയുമൊക്കെയായ ശാന്തിയുടെ അപ്രതീക്ഷിത മരണം. മസ്തിഷ്‌കാഘാതം മൂലം കുഴഞ്ഞു വീണ ശാന്തി ആശുപത്രിയിലായിരുന്നു മരിച്ചത്.