ടാക്സ് അടയ്ക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ: സന്ദീപ് വാരിയർക്കു അജുവിന്റെ മറുപടി

ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി
നേതാവ് സന്ദീപ് വാരിയർ‌ക്കെതിരെ അജു വർഗീസ്.

ഫ്രഷ്… ഫ്രഷ്
എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം…
പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ…മരണം വരെ വർഗീയത നടക്കില്ല… എനിക്ക് രാഷ്‌ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ…മണ്ടൻ മാത്രം

മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം

https://www.facebook.com/320968237990919/posts/3063188060435576/