"തി​യേ​റ്റ​റി​ൽ​ ​കാ​ണേ​ണ്ട​ ​സി​നി​മ​ ​എ​തൊ​ക്കെ​യാ​ണെ​ന്ന് ​അ​റി​യാ​വു​ന്ന​ ​പ്രേ​ക്ഷ​ക​രും​ ​ഇ​വി​ടെ​യു​ണ്ട്"

ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ത​ന്നെ​ ​നെ​റ്റ് ​ഫ്ളി​‌​ക്‌​സും​ ​ആ​മ​സോ​ണും​ ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ഒ​രു​പാ​ട് ​സി​നി​മ​ക​ൾ​ ​ഇ​ത്ത​രം​ ​പ്ലാ​റ്റ് ​ഫോ​മു​ക​ളി​ലൂ​ടെ​ ​സ്ട്രീം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഇ​ത് ​സി​നി​മാ​ ​വ്യ​വ​സാ​യ​ത്തി​നും​ ​നി​ർ​മ്മാ​താ​ക്ക​ൾ​ക്കും​ ​ഒ​രു​പാ​ട് ​ഗു​ണം​ ​ചെ​യ്യുമെന്ന് അജു വർഗീസ്  .​ ​

പ്രേ​ക്ഷ​ക​രെ​ ​സി​നി​മ​യി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​അ​ടു​പ്പി​ക്കു​ന്ന​തി​ന് ​ഇ​ത്ത​രം​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ ​സ​ഹാ​യ​ക​ര​മാ​വും.​ ​ബി​ഗ് ​സ്‌​ക്രീ​ൻ​ ​ഫോ​ർ​മാ​റ്റി​ൽ​ ​നി​ന്ന് ​പ്രേ​ക്ഷ​ക​ന്റെ​ ​ശ്ര​ദ്ധ​ ​മാ​റു​ന്നു​ ​എ​ന്ന​തും​ ​ചെ​റി​യൊ​രു​ ​ന്യൂ​ന​ത​യാ​യി​ ​പ​റ​യാം.​ ​എ​ങ്കി​ലും​ ​സി​നി​മ​ ​എ​ന്ന​ ​മാ​ദ്ധ്യ​മം​ ​കൂ​ടു​ത​ൽ​ ​ജ​ന​കീ​യ​മാ​കു​ന്ന​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​എ​ന്നാ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​കാ​ണേ​ണ്ട​ ​സി​നി​മ​ ​എ​തൊ​ക്കെ​യാ​ണെ​ന്ന് ​അ​റി​യാ​വു​ന്ന​ ​പ്രേ​ക്ഷ​ക​രും​ ​ഇ​വി​ടെ​യു​ണ്ട് .​
​എ​ന്തെ​ല്ലാം​ ​പ്ര​തി​സ​ന്ധി​ ​വ​ന്നാ​ലും​ ​പ്രേ​ക്ഷ​ക​രെ​ ​തി​യേ​റ്റ​റി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ന​ടീ​ ​ന​ട​ന്മാ​രും​ ​ടെ​ക്‌​നീ​ഷ്യ​ന്മാ​രും​ ​ന​മു​ക്കു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​പ്രാ​ധാ​ന്യം​ ​അ​നു​സ​രി​ച്ചു​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​ക​ഴി​വ് ​ന​മ്മു​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഉ​ണ്ടെ​ന്നാ​ണ് ​വി​ശ്വാ​സം
നി​ർ​മ്മാ​ണം​ ​ഇ​നി​യു​മു​ണ്ടാ​യേ​ക്കാം അദ്ദേഹം പറഞ്ഞു.