'അവരും ആത്മാഭിമാനമുള്ള മനുഷ്യരാണ്'; പൗളി വത്സന്റെ പേരില്‍ നടക്കുന്ന സംഭാവന പ്രചാരണത്തിന് എതിരെ അഹാന

നടി പൗളി വത്സന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അഹാന കൃഷ്ണ. പൗളി വിത്സന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞ് പൗളി ചേച്ചി എന്നിങ്ങനെയുള്ള വാര്‍ത്തകളും നടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് നിലവില്‍ പ്രചരിക്കുന്നത്.

അവര്‍ക്കുമുണ്ട് ആത്മാഭിമാനം എന്ന കുറിപ്പോടെ സത്യാവസ്ഥ വിവരിച്ച് വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അഹാന. വളരെ അടുപ്പമുള്ള ആളായതിനാല്‍ വാര്‍ത്ത കണ്ടപാടെ പൗളി വത്സനോട് സംസാരിച്ചു. പൗളി വിത്സന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പൊസിറ്റീവ് ആണെന്ന കാര്യം സത്യമാണ്.

 വളരെ അടുപ്പമുള്ള ആളായതിനാൽ വാർത്ത കണ്ടപാടെ അഹാന പൗളി വത്സനോട് സംസാരിച്ചു. ഇപ്പോൾ പൗളി വത്സന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് ഉണ്ട് എന്നകാര്യം സത്യമാണ്. എന്നാൽ പണത്തിനാവശമുണ്ടെന്നോ, അതിനുവേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല. വാർത്ത പ്രചരിച്ചതുമുതൽ പലയിടങ്ങളിൽ നിന്നും സംഭാവന വരുന്നു എന്നും പൗളി. 

എന്നാല്‍ പണത്തിന് ആവശമുണ്ടെന്നോ, അതിനു വേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല. വാര്‍ത്ത പ്രചരിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നും പൗളിയുടെ അക്കൗണ്ടിലേക്ക് സംഭാവന വരുന്നുണ്ട്. സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചു കൊണ്ടു തന്നെ പൗളി ആ സംഭാവനകള്‍ തിരിച്ചയക്കുകയാണ്.

 സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചുകൊണ്ടു തന്നെ പൗളി ആ സംഭാവനകൾ തിരിച്ചയക്കുകയാണ്. ഇത്തരം വിവരങ്ങൾ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോൾ അവർക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓർക്കണം എന്ന് അഹാന. തന്നോട് അക്കാര്യങ്ങൾ പറയവേ തന്നെ പൗളി അസ്വസ്ഥയായിരുന്നു എന്നും അഹാന.

ഇത്തരം വിവരങ്ങള്‍ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം എന്ന് അഹാന. ഇക്കാര്യങ്ങള്‍ തന്നോട് പറയവേ തന്നെ പൗളി അസ്വസ്ഥയായിരുന്നു. സത്യാവസ്ഥ മനസിലാക്കാതെ നടക്കുന്ന വെറും നുണ പ്രചാരണം മാത്രമാണ് ഇതെന്നും അഹാന കുറിച്ചു.

 ഇത്തരം വാർത്ത ആരിൽ നിന്നാണോ തുടങ്ങിയത്, സത്യാവസ്ഥ മനസ്സിലാക്കാതെ അവർ ചെയ്തത് വെറും നുണപ്രചരണം മാത്രമാണ് എന്നും അഹാന പറഞ്ഞു