ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും; ഗോപി സുന്ദറിനെ കുറിച്ച് അഭയ ഹിരൺമയി

സംഗീതസംവിധായകനും ജീവിത പങ്കാളിയുമായ ഗോപിസുന്ദറിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക അഭയ ഹിരണ്മയി. ​ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് അഭയയുടെ കുറിപ്പ്

അഭയയുടെ കുറിപ്പ്

“ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയങ്കരനായ  മനുഷ്യന്, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാൻ നിങ്ങളെ ആരാധിക്കുന്നു, പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകൾ ഏട്ടാ”.