ഏഴ് ജന്മങ്ങള്‍ നിന്നോടൊപ്പം കഴിയാന്‍ കാത്തിരിക്കുന്നു; നടി പൂനം പാണ്ഡെ വിവാഹിതയായി, ചിത്രങ്ങള്‍

Advertisement

ബോളിവുഡ് നടിയും മോഡലുമാ പൂനം പാണ്ഡെ വിവാഹിതയായി. സുഹൃത്തും സംവിധായകനുമായ സാം ബോംബെയാണ് പൂനത്തിന്റെ വരന്‍. താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഏഴ് ജന്മം നിന്നോടൊപ്പം കഴിയാന്‍ കാത്തിരിക്കുന്നു എന്ന ക്യാപ്ഷനാണ് പൂനം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. എന്നന്നേക്കുമായുള്ള ആരംഭം എന്നാണ് സാം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. കടും നീല നിറത്തിലുള്ള ലെഹങ്കയാണ് പൂനത്തിന്റെ വേഷം.

View this post on Instagram

Here’s looking forward to seven lifetimes with you.

A post shared by Poonam Pandey (@ipoonampandey) on

അതിനോട് സമാനമായൊരു ഷര്‍വാണിയാണ് സാം ധരിച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ പരമ്പരാഗതമായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

View this post on Instagram

The beginning of forever.

A post shared by Sam Bombay (@sambombay) on

എന്നാല്‍ കൃത്യമായ ദിവസം പറഞ്ഞിരുന്നില്ല.പൂനത്തിനും സാമിനും ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

View this post on Instagram

❤️

A post shared by Poonam Pandey (@ipoonampandey) on

View this post on Instagram

Mr & Mrs Bombay

A post shared by Sam Bombay (@sambombay) on

View this post on Instagram

A kiss is greater than a rose.

A post shared by Sam Bombay (@sambombay) on