വോഗില്‍ കരീനയുടെ ഹോട്ട് ഫോട്ടോഷൂട്ട്, പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ എവിടെയെന്ന് കമന്റ് ബഹളം

വോഗ് മാഗസിന്റെ ഇന്ത്യന്‍ പതിപ്പ് കരീനയുടെ ബിക്കിനി ഫോട്ടോഷൂട്ട് നടത്തി. ഇതിന്റെ ചിത്രങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ചിത്രം ഹോട്ടായത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അതോടൊപ്പം ചില ചോദ്യങ്ങളും ഉയര്‍ന്നു.

https://www.instagram.com/p/BdcxYfpj17x/?taken-by=vogueindia

https://www.instagram.com/p/Bdcx3IGDeva/?taken-by=vogueindia

ഈ ചിത്രങ്ങളെല്ലാം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതാണെന്നാണ് പ്രധാന ആരോപണങ്ങളിലൊന്ന്. അല്ലെങ്കില്‍ പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ എവിടെയെന്നാണ് കമന്റുകള്‍.

https://www.instagram.com/p/BdcyWsKDAUN/?taken-by=vogueindia

https://www.instagram.com/p/BdczNoqjEIk/?taken-by=vogueindia

https://www.instagram.com/p/BdczkXVjx64/?taken-by=vogueindia

https://www.instagram.com/p/Bdc0Cn4DHD9/?taken-by=vogueindia

https://www.instagram.com/p/Bdc0X77joGa/?taken-by=vogueindia

https://www.instagram.com/p/Bdc0jfdDogj/?taken-by=vogueindia

https://www.instagram.com/p/Bdh0iH7D3Kj/?taken-by=vogueindia