'ഈ ഇരുണ്ട കാലത്ത് നിന്നും നമ്മള്‍ പുറത്തുവരും'; ഒമ്പത് മണിക്ക് ദീപം തെളിയിച്ച് താരങ്ങള്‍

രാത്രി ഒമ്പത് മണിക്ക് ഒന്‍പത് മിനിറ്റ് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ബോളിവുഡ് താരങ്ങള്‍. അക്ഷയ് കുമാര്‍, ഐശ്വര്യ റായ്, അനുഷ്‌ക്ക ശര്‍മ, വരുണ്‍ ധവാന്‍, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങളാണ് ദീപം തെളിയിച്ചത്.

ഇരുട്ടിനെ അകറ്റാനാണ് ദീപം തെളിയിച്ചതെന്നും രോഗം വന്ന കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതായും അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആലിയ ഭട്ട്, കങ്കണ റണൗട്ട്, കപില്‍ ശര്‍മ്മ, വിക്കി കൗശല്‍ എന്നിവരും ദീപം തെളിച്ചു.

രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കുകയോ, ടോര്‍ച്ചടിക്കുകയോ, മൊബൈല്‍ ഫ്ളാഷ് ലൈറ്റുകള്‍ അടിക്കുകയോ ചെയ്യണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.

https://www.instagram.com/p/B-mwWQmlMeZ/?utm_source=ig_embed

https://www.instagram.com/p/B-mwNcRpQ0c/?utm_source=ig_embed

https://www.instagram.com/p/B-myphvB1kZ/?utm_source=ig_embed

Varun Dhawan, Kapil Sharma and Vicky Kaushal joined India in lighting up diyas at 9 pm for 9 minutes.

ANnanya Pandey and dad Chunky Pandey light up diyas in response to PM Modi’s ‘9pm 9 minute call’.

(L-R) Kiara Advani, Parineeti Chopra and Deepika Padukone’s Instagram stories