അപവാദപ്രചാരണം : യൂട്യൂബര്‍ക്ക് എതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി  അക്ഷയ് കുമാർ

യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്‍ത്  അക്ഷയ് കുമാര്‍.

ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ പരാതി നൽകിയത്.

സുശാന്ത് സിംഗ് രാജ്‌പുതിന്റെ മരണവുമായി തന്റെ  പേര് ബന്ധപ്പെടുത്തി റാഷിദ് എന്ന ഇയാൾ അപവാദപ്രചാരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്റെ ആരോപണം.

Read more

സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നത്.