കോടിയേരിയുടെ സ്ഥാനമൊഴിയൽ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി ട്രോളന്മാർ

 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതായി സി.പി.ഐ(എം) വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. അതേസമയം കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമൊഴിയൽ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് രസകരമായ ട്രോളുകളിലൂടെ ട്രോളന്മാർ.

ട്രോളുകളിൽ ചിലത് ചുവടെ:

Image may contain: 1 person, text that says "ട്രോൾ മലയാളം fmasam AbL. Nilamel 3 അച്ഛനെ പണിക്കൊന്നും വിടാതെ വീട്ടിലിരുത്തണം"

Image may contain: 6 people, beard

Image may contain: 26 people, meme, text that says "ഞാൻ എന്നാൽ പോയി വരാം. നിങ്ങളൊക്കെ കൂടി ന്യായീകരിക്കു f/KDmeme ALL ROUNDER TROLLS ഞങ്ങൾ എന്ത് പറഞ്ഞ് ന്യായീകരിക്കും? എല്ലാ ആഴ്ച്ചയും ഓരോന്ന് ഉണ്ടല്ലോ..!! f KD em"

Image may contain: 4 people, meme and outdoor, text that says "#കമ്മി തല്‌കാലം കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നു ALL ROUNDER TROLLS ആഹ. പകരം ആരാണ് എ വിജയരാഘവൻ"

 

 

കടപ്പാട്: ട്രോൾ മലയാളം, ആൾറൗണ്ടർ ട്രോൾസ്