"യെസ് യുവർ ഓണർ, സത്യം ജയിച്ചു": ജലീലിന്റെ രാജി ആഘോഷമാക്കി ട്രോളന്മാർ

ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ മന്ത്രിയുടെ രാജി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ട്രോളന്മാർ. ബന്ധുനിയമനത്തില്‍ കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ലോകായുക്ത ഉത്തരവിൽ പറഞ്ഞിരുന്നു. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ച മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.

ട്രോളുകളിൽ ചിലത് ചുവടെ: