“ബു​ദ്ധി​യു​ണ്ട് പ​ക്ഷെ വ​ക​തി​രി​വി​ല്ല”: ആ​ര്യാ രാ​ജേ​ന്ദ്ര​നെ വിമർശിച്ച് ആരോഗ്യപ്രവർത്തക 

 

തൈക്കാട് ശാന്തികവാടത്തിൽ ആ​ധു​നി​ക ഗ്യാസ് ശ്‌​മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത വി​വ​രം ഫെയ്​സ്ബു​ക്കി​ലി​ട്ട് വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ധ​ന്യാ മാ​ധ​വ്. ഡി​സാ​സ്‌​റ്റ​ർ മാ​നേ​ജ്‌​മെ​ന്റ് കൊ​ട്ടി​ഘോ​ഷി​ക്ക​ണം എ​ന്നി​ല്ല. അ​ത് അ​താ​ത് പ്ര​ദേ​ശ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും , ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് .എ​വി​ടെ ബോ​ഡി സം​സ്ക​രി​ക്കും എ​ന്ന് അ​ത് അ​താ​ത് ഇ​ട​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് അ​റി​യാ​വു​ന്ന കാ​ര്യ​മേ ഉ​ള്ളു. അ​തി​നു മേ​യ​ർ ദാ ​ഇ​വി​ടെ ശ​വ​പ്പ​റ​മ്പ് റെ​ഡി​യാ​ണ് കേ​ട്ടോ എ​ന്നൊ​രു പോ​സ്റ്റി​ന്‍റെ ആ​വ​ശ്യ​മി​ല്ല എന്ന് ധ​ന്യ ഫെയ്സ്ബുക്കിൽ കു​റി​ച്ചു.

ഫെയ്സ്ബു​ക്ക് കുറിപ്പിന്റെ പൂ​ർ​ണ​രൂ​പം

മേ​യ​ർ ആ​ര്യ​യു​ടെ പോ​സ്റ്റി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ്. ഡി​സാ​സ്‌​റ്റ​ർ മാ​നേ​ജ്‌​മ​ന്റ് കൊ​ട്ടി​ഘോ​ഷി​ക്ക​ണം എ​ന്നി​ല്ല. അ​ത് അ​താ​ത് പ്ര​ദേ​ശ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും , ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് .എ​വി​ടെ ബോ​ഡി സം​സ്ക​രി​ക്കും എ​ന്ന് അ​ത് അ​താ​ത് ഇ​ട​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് അ​റി​യാ​വു​ന്ന കാ​ര്യ​മേ ഉ​ള്ളു. അ​തി​നു മേ​യ​ർ ദാ ​ഇ​വി​ടെ ശ​വ​പ്പ​റ​മ്പ് റെ​ഡി​യാ​ണ് കേ​ട്ടോ എ​ന്നൊ​രു പോ​സ്റ്റി​ന്‍റെ ആ​വ​ശ്യ​മി​ല്ല.

ഞാ​നൊ​രു മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ൽ ആ​ണ് .ഒ​രു patient ICU കി​ട​ക്കു​മ്പോ​ളും അ​റി​യാം ഇ​യാ​ൾ എ​ത്ര ടൈം ​കൂ​ടെ survive ചെ​യ്യു​മെ​ന്ന് എ​ന്നാ​ലും അ​യാ​ളോ​ട് നി​ങ്ങ​ൾ സ​മാ​ധാ​ന​മാ​യി​രി​ക്കു ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് പ​റ​യാ​നാ​ണ് പ​ഠി​ച്ച​ത് . അ​താ​ണ് ചെ​യ്തി​ട്ടു​ള്ള​തും .അ​ത്ര​യും സ​മ​യം അ​യാ​ളു​ടെ മ​ന​സ് ശാ​ന്ത​മാ​യി​രി​ക്കും . അ​തെ സ​മ​യം അ​യാ​ളു​ടെ ചു​റ്റു​മു​ള്ള​വ​രോ​ട് കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും.

എ​ന്താ​യി​രി​ക്കും ക്വാ​റ​ന്‍റൈ​ൻ ഇ​രി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ന് ഈ ​പോ​സ്റ്റ് കൊ​ടു​ക്കാ​വു​ന്ന വൈ​ബ് . ക​ഴി​ഞ്ഞ വ​ര്ഷം ക്വാ​റ​ന്റൈ​ൻ ഇ​രു​ന്ന​വ​രോ​ട് സം​സാ​രി​ച്ച​വ​രി​ൽ സൂ​യി​സൈ​ഡ് ടെ​ൻ​ഡ​ൻ​സി ഉ​ണ്ടാ​യ​വ​ര് വ​രെ​യു​ണ്ട് . ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മ​ന്റ് ന​ട​ക്ക​ട്ടെ അ​തു​പ​ക്ഷേ ഒ​രു സ​മൂ​ഹ​ത്തെ പേ​ടി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​ക​രു​ത് .അ​തൊ​രു നെ​ഗ​റ്റീ​വ് പോ​സ്റ്റ് ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത് കൊ​ണ്ട് കൂ​ടെ ആ​ണ​ല്ലോ അ​വ​രാ പോ​സ്റ്റ് ക​ള​ഞ്ഞ​തും.

ബു​ദ്ധി​യു​ണ്ട് പ​ക്ഷെ വ​ക​തി​രി​വി​ല്ല എ​ന്ന് ചു​രു​ക്കി പ​റ​യാം