‘വെളിയേ പോടാ സംഘി, ഗോബാക്ക് മോദി’; പ്രധാനമന്ത്രി മോദിക്ക് എതിരായ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ “വെളിയേ പോടാ സംഘി”, “ഗോബാക്ക് മോഡി” തുടങ്ങിയ ഹാഷ് ടാഗുകളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം. ഒരു വിഭാഗം മലയാളികളും തമിഴരും തുടങ്ങിവെച്ച ഗോബാക്ക് മോഡി ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ നരേന്ദ്രമോദി പാലക്കാട് സന്ദർശിച്ചിരുന്നു. തമിഴ്‌നാട്ടിലെ ധര്‍മ്മപുരത്താണ് മോദിയുടെ റാലി.

https://twitter.com/aijazah_dar/status/1376906321161715712?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1376906321161715712%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fgobackmodi-hashtag-viral-in-social-media%2F84795%2F

https://twitter.com/Sanjay98271767/status/1376888002434134027?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1376888002434134027%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fgobackmodi-hashtag-viral-in-social-media%2F84795%2F