ദേഹത്ത് പാമ്പിനെ ഇട്ടു പേടിപ്പിച്ചവന് സണ്ണി ലിയോണിന്റെ മറുപണി

ഷൂട്ടിംഗ് സെറ്റില്‍ സണ്ണി ലിയോണിന്റേ ദേഹത്ത് പ്ലാസ്റ്റിക്ക് പാമ്പിനെ ഇട്ടു പേടിപ്പിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ പേടിപ്പിച്ചയാള്‍ക്ക് ഇപ്പോള്‍ മറുപണി കൊടുത്തിരിക്കുകയാണ് താരം.

My revenge!!! Hahahahahaha @sunnyrajani this is what you get when you mess with me!!

Posted by Sunny Leone on Sunday, 26 November 2017

സണ്ണി രജനിയെന്ന സഹപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം സണ്ണി ലിയോണിയുടെ ദേഹത്ത് പ്ലാസ്റ്റിക്ക് പാമ്പിനെ ഇട്ടു പേടിപ്പിച്ചത്. തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ ഇട്ടപ്പോള്‍ അവര്‍ അലറി നിലവിളച്ച് ഓടുകയായിരുന്നു. ഇതിന് പ്രതികാരമായാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകന്റെ തലയില്‍ കേക്ക് കമഴ്ത്തിയിരിക്കുന്നത്.

സണ്ണി ലിയോണിന് കിട്ടിയത് എട്ടിന്റെ പണി; സഹപ്രവര്‍ത്തകരുടെ തമാശയ്ക്ക് പുലിവാലു പിടിച്ച് സണ്ണി

 

ഇത് എന്റെ പ്രതികാരം. എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും അവസ്ഥ എന്നാണ് കേക്ക് മുഖത്തടിക്കുന്നതിന് മുന്‍പ് സണ്ണി പറയുന്നത്.

#$#$@#@##$!! !

My team played a prank on me on set!! Sunny Rajani Tomas Moucka mofos!!!!!!

Posted by Sunny Leone on Saturday, 25 November 2017