സാധാരണക്കാരന്റെ ഇംഗ്ലീഷും ശശി തരൂരിന്റെ ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസമെന്ത് ? ആര്‍ജെ വിശദീകരിക്കുന്നു

സാധാരണക്കാരന്റെ ഇംഗ്ലീഷും ശശി തരൂരിന്റെ ഇംഗ്ലീഷും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ശശി തരൂരിനെ പലപ്പോഴും കളിയാക്കാറുണ്ടെങ്കിലും തരൂര്‍ പറയുന്നത് മനസ്സിലാകുന്നത് ചുരുക്കം ആളുകള്‍ക്ക് മാത്രമായിരിക്കും.

ഓരോ അവസരത്തിലും ഒരു സാധാരണക്കാരന്‍ എങ്ങനെ സംസാരിക്കുന്നുവെന്നും ശശി തരൂര്‍ അത് എങ്ങനെ സംസാരിക്കുന്നുവെന്നും വിശദീകരിക്കുകയാണ് റേഡിയോ മിര്‍ച്ചി റേഡിയോ ജോക്കിയായ ആകാശ് ബാനര്‍ജി.

https://www.facebook.com/TvmLive/videos/894935267344224/