Wednesday, 9 September 2026
‘Honest storytelling is a powerful means of change
11:46:57 AM IST
Kerala

നെടുമ്പാശ്ശേരി ഹോട്ടലിൽ വൻ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തി; ആളപായമില്ല

ന്യൂസ് ഡെസ്ക് 17 August 2026, 1:11 pm
SHARE

നെടുമ്പാശ്ശേരിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

ഹോട്ടലിന്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ആരംഭിച്ച തീപിടിത്തം പെട്ടെന്ന് മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →