Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:51:30 AM IST
Kerala

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള..

SHARE

കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

ലോഡ് ഇറക്കിയ ശേഷം തിരിച്ചു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി മുകളിലേക്ക് ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →