ബെംഗളൂരുവിൽ KSRTC ബസ് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു
ന്യൂസ് ഡെസ്ക്
8 August 2026, 9:07 am
ബെംഗളൂരുവിൽ KSRTC ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൈസൂരു- ബംഗളൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികളായി ബിജിലേഷ്(ഡ്രൈവർ), അരുൺ(കണ്ടക്ടർ) എന്നിവരാണ് മരിച്ചത്. തത്കാലിക ജീവനക്കാരൻ ആണ് ഡ്രൈവർ ബിജിലേഷ്. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടുകൂടിയാണ് അപകടം സംഭവിച്ചത്.
Read More
മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപകേസ് ; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്
‘സിനിമാ ഡയലോഗിന് മറുപടി സിനിമാ രംഗം’; മുഖ്യമന്ത്രി വിജയ്യെ പരിഹസിച്ച് ഉദയനിധി, തമിഴ്നാട് നിയമസഭയിൽ പോര് മുറുകുന്നു
സത്യനികേതൻ ദുരന്തം: 50 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ ഇനി സുരക്ഷാ പരിശോധനയിൽ
ന്യൂസ് ഡെസ്ക്
View all posts →