കൂടത്തായി റോയ് വധക്കേസ്; 130 ലേറെ സാക്ഷികളുടെ വിസ്താരം പൂർത്തിയായി, വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്
ന്യൂസ് ഡെസ്ക്
18 July 2026, 11:15 am
കേരളത്തെ ഞെട്ടിച്ച കൂടത്തായ് റോയ് വധക്കേസിൽ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഹരിദാസനെ ഇന്ന് വിസ്തരിക്കുന്നതോടെ വിചാരണ ഏകദേശം പൂർത്തിയാകും. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്.
ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. കേസിലെ ഒന്നാം പ്രതി ജോളി 2011-ല്‍ തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആദ്യം വിചാരണ തുടങ്ങിയത് ഈ കേസിലാണ്.കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിലാണ്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് കേസ് ചര്‍ച്ചയായതും അന്വേഷണത്തിലേക്ക്
Read More
‘അത് അശ്ലീലമാണ്’; പിണറായി വിജയന് മുതല്‍ അശോകന് ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണം; വിമർശിച്ച് എസ്എസ്എഫ്
മാസപ്പടി കേസിൽ ഇഡി അന്വേഷണം കൂടുതൽ ആഴത്തിലേക്ക്; വീണക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപിനെ കേന്ദ്രീകരിച്ച് പരിശോധന
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
ന്യൂസ് ഡെസ്ക്
View all posts →