KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാഗിങ്ങ് പദ്..
ന്യൂസ് ഡെസ്ക്
19 June 2026, 10:41 am
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ പദ്ധതി. സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന്റെ പേരിലാണ് പദ്ധതി. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എസ്എഫ്ഐ നേതാക്കളുടെ റാഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് ജീവനൊടുക്കിയത്.
Read More
നെടുമ്പാശ്ശേരി ഹോട്ടലിൽ വൻ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തി; ആളപായമില്ല
‘ആർഎസ്എസ് പരിപാടിയിൽ വി.സി പങ്കെടുത്തത് പദവിക്ക് നിരക്കാത്ത നടപടി’: മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ
നഗ്നനായി എത്തി ഫാമിലെ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു, സംഭവം തൃശൂരിൽ
ന്യൂസ് ഡെസ്ക്
View all posts →