ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്; രാജി ആവശ്യപ്പെട്ടത് മുഖ്യമന്ത്രി
Ann Mariya K Jose
3 August 2026, 11:39 am
ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്. റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയാണ് കെ എ രതീഷ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കേരള കശുവണ്ടി വികസന കോര്‍പറേഷന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു കെ എ രതീഷ്. ഇപ്പോഴും മൂന്ന് സ്ഥാനങ്ങളുടെ തലപ്പത്ത് തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Read More
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി; സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
‘യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറി കഴിഞ്ഞു, സർക്കാർ 100ആം ദിവസത്തിലേക്ക്’; മന്ത്രി സി പി ജോൺ
ഓഖിക്ക് പിന്നാലെ നടപ്പാക്കിയ 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ; പദ്ധതി പരാജയപ്പെട്ടത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം: കുമ്മനം രാജശേഖരൻ
Ann Mariya K Jose
View all posts →