Thursday, 13 August 2026
‘Honest storytelling is a powerful means of change
02:30:35 PM IST
National

ഡൽഹിയിൽ ഇൻഡ്യയുടെ മിന്നൽ സ്ട്രൈക്ക്; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്

SHARE

ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം. എംപിമാരുടെ പ്രതിഷേധ മാർച്ച് തുടങ്ങി. ഡൽഹിയിലെ തീസ് ജനുവരി റോഡിൽ അണിനിരന്ന പ്രതിപക്ഷം ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തും. വൻ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. രാഹുൽ ഗാന്ധിയാണ് മാർച്ച് നയിക്കുന്നത്. ബിർള ഹൗസിനു മുന്നിൽ ധര്ണയിരിക്കും. മാർച്ചിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →