പ്രിയങ്ക ശബരിമല കയറിയാല്‍ ശ്രീധരന്‍പിള്ള തടയുമോ?

Advertisement

48 വയസായ പ്രിയങ്ക ഗാന്ധിയെ യുവതിയായി കാണാമോ എന്നതാണ് ശ്രീധരന്‍പിള്ളയെ അലട്ടുന്ന പ്രശ്‌നം. 50 വയസുവരെയുള്ളവരെ യുവതികളായി കണക്കാക്കി ശബരിമലയില്‍ പ്രവേശിപ്പിക്കരുത് എന്ന് പറയുന്ന ആളാണ് ശ്രീധരന്‍ പിള്ള. പ്രിയങ്കയുടെ കാര്യം വന്നപ്പോള്‍ അത് മറന്നു. അതുപോലെ തന്നെ സ്ത്രീ ഒരു പുരുഷനെ കണ്ടാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് ചോദിക്കുന്നത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ അപമാനകരമാണ്.