പാര്‍ലമെന്റിന് യുവത്വം വേണം

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രായം കുറഞ്ഞവരെ വോട്ടര്‍മാര്‍ ഇഷ്ടപ്പെടുന്നുണ്ട്.30 വയസില്‍ താഴെയുള്ളവര്‍ 50 ശതമാനമുണ്ട് ഇന്ത്യയില്‍. എന്നാല്‍ പാര്‍ലമെന്റില്‍ അത്ര വലിയ ഒരു സമൂഹത്തെ പ്രതിനിധീകരിക്കാന്‍ കേവലം 12 പേരാണുള്ളത്.അത് പോര. പാര്‍ലമെന്റിന്റെ യുവത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്.