ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ നിങ്ങള്‍

വിപ്ലവ ഗാനങ്ങള്‍ പാടി തൊവരിമലയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ വയനാട് കളക്ട്രേറ്റിന് മുന്നില്‍ സമരം ചെയ്യുന്നു.