ഗോവയ്‌ക്കെതിരേ വിനീത് നേടിയ ഗോള്‍ കാണാം

Advertisement

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം മിനുട്ടിലാണ് സികെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകകൂട്ടത്തിന് മുന്നില്‍ അത്യുഗ്രന്‍ ഫിനിഷിലൂടെയാണ് വിനീത് ഗോവ ഗോളിയെ കീഴടക്കിയിത്.