ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് തൃശൂര്‍ പൂരം

പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാര്‍ തിടമ്പേറ്റി കുട മാറിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും കുടകളില്‍ വര്‍ണങ്ങളായി നിരന്നു.