കടലില്‍ വീണുപോയ ഫോണ്‍ തിരികെ നല്‍കി തിമിംഗലം

സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ കറങ്ങാനിറങ്ങിയതായ ഇസയുടെ കൈയില്‍ നിന്ന് ഫോണ്‍ അബദ്ധത്തില്‍ കടലിലേക്ക് വഴുതിവീണു. ഫോണ്‍ പോയ സങ്കടത്തില്‍ ഇസയും കൂട്ടുകാരും നില്‍ക്കുമ്പോഴാണ് വായില്‍ കടിച്ചു പിടിച്ച ഫോണുമായി ബലൂഗ തിമിംഗലത്തിന്റെ വരവ്.