നൃത്തം പഠിപ്പിച്ച് സിവ; നര്‍ത്തകനായി അച്ഛന്‍ ധോണി, കിടിലന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

Gambinos Ad

ഇന്ത്യന്‍ താരം എം എസ് ധോണി മാത്രമല്ല മകള്‍ സിവ ധോണിയും സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. സിവയുടെ വീഡിയോ എല്ലാം തന്നെ സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിതാ അച്ഛനെ നൃത്തം പഠിപ്പിക്കുന്ന സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

Gambinos Ad

കുഞ്ഞു സിവ നൃത്തം ചെയ്യുന്നതിനുസരിച്ച് ധോണിയും നൃത്തം ചെയ്യുന്നുണ്ട്. ഈ വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഡാന്‍സ് സ്റ്റെപ്പുകള്‍ മറന്ന് പോയ സിവ അത് ഓര്‍മ്മിക്കുന്നത് വരെ ധോണി സിവയെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.