അവര്‍ അഞ്ച് പേര്‍ മണവാട്ടികളല്ല, ധീര മഹിളകള്‍

Gambinos Ad

ചരിത്രം രചിച്ച് ക്രസ്തുവിന്റെ മണിവാട്ടിമാര്‍,സഭ പോലും തങ്ങളെ കൈവിട്ടുവെന്ന് തോന്നിയ ആ നിമിഷം തങ്ങളുടെ സഹപ്രവര്‍ത്തയക്ക് നിതീ ലഭിക്കുന്നതിനായി തെരുവിലിറങ്ങിയ ആ മണിവാട്ടിമാര്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു

Gambinos Ad

പതിനാഞ്ചാം വയസില്‍ സ്വന്തം അപ്പനെയും അമ്മയും ഉപേക്ഷിച്ച് അവര്‍ ഇറങ്ങിയത് ക്രിസ്തുവിന്റെ മണിവാട്ടിയാന്‍ വേണ്ടിയാണ് കഠിനമായ പ്രാര്‍ത്ഥനങ്ങള്‍ ചിട്ടായായ ജീവിതവും ദാരിദ്രത്തിലൂടെയുള്ള വ്രതങ്ങളും സ്വീകരിച്ച് അവര്‍ ക്രിസ്തുവിന്റെ മണിവാട്ടിയായി സമൂഹത്തിലേക്ക് ഇറങ്ങി എന്നാല്‍ ചിലര്‍ ആ മണിവാട്ടിമാരെ വേട്ടയാടി പിശാചിനെ പോലെ,വീണ്ടും വീണ്ടും ക്രിസുതിവിന്റെ മണവാട്ടിക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു,പരാതി പറയാന്‍ വേണ്ടി തങ്ങളുടെ മേല്‍ധികാരികളെ ആ മണിവാട്ടിമാര്‍ സമീപിച്ചപ്പോള്‍ പീലത്തോസ് രാജാവിനെ പോലെ സഭാധ്യക്ഷന്‍മാര്‍ നീതിമാനായ ബിഷപ്പിന്റെ പാപത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയഴച്ചു.

പിന്നിട് അവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയുടെ നീതിക്കായി അവര്‍ തെരുവിലേക്ക് ഇറങ്ങി.സമരം ചെയ്തു,സിസ്റ്റര്‍ അനുപമ,സിസ്റ്റര്‍ ജോസഫിന്‍,സിസ്റ്റര്‍ ആല്‍ഫി,സിസ്റ്റര്‍ നീന റോസ്,സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരായിരുന്നു ആ ധീരകളായ കന്യസ്ത്രീകള്‍,മിഷനറീസ് ഓഫ് ജീസ്സ് സമരം ചെയ്യുന്ന കന്യസ്ത്രീകള്‍ക്കു നേരെ തിരിഞ്ഞു,കള്ളകേസുകളുണ്ടാകി,വസ്ുതക്ക് നിരക്കാത്ത ആരോപണത്തില്‍ ക്രിസുവിനെ ക്രൂശിച്ച പോലെ മിഷനറീസ് ഓഫ് ജീസസ്സ് പ്രവര്‍ത്തകര്‍ അവരെ ക്രൂശിച്ചു,എന്നാല്‍ ആ പീഡനങ്ങള്‍ അവര്‍ തളര്‍ന്നില്ല അവര്‍ ശക്തമായി പോരാടി ,ആ പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് നിരവധി പേര്‍ ആ സമരപന്തലിലേക്ക് ഒഴുകിയെത്തി ആ സമരം ഒടുവില്‍ വിജയം കണ്ടു ബലാസംഘകനായ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.ബിഷപ്പിന് എതിരെ പരാതി നല്‍കാന്‍ മടിച്ച നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കി.നീതിക്കു വേണ്ടി തെരിവിലറങ്ങേണ്ടി വന്നു ക്രിസ്തുവിന്റെ മണവാട്ടിമാര്‍ക്ക്