കൂര്‍ക്കം വലിക്കുന്നവര്‍ സൂക്ഷിക്കുക. രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഉറക്കത്തില്‍ അറിയാതെ സംഭവിക്കുന്ന നിസ്സാരമെന്നു കരുതുന്ന കൂര്‍ക്കം വലി. അത് വരാനിരിക്കുന്നൊരു മഹാ രോഗത്തിന്റെ സൂചനയാണോ? എങ്കില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെന്തൊക്കെ? പോം വഴികളുണ്ടോ? ഡോ. പാര്‍വതി സാബു നല്‍കുന്ന സമ്പൂര്‍ണ്ണ വിശകലനം.