മോദിയ്ക്ക് ജയ്‌വിളി, കൈ കൊടുത്ത് പ്രിയങ്ക…

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റോഡ് ഷോയ്ക്കിടെ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കു കാറില്‍ നിന്നിറങ്ങി കൈ കൊടുത്ത് പ്രിയങ്കാ ഗാന്ധി.