ചാലക്കുടിക്കാരന്‍ ചങ്ങാതി’യെ കുറിച്ച് ചാലക്കുടിക്കാരി

Gambinos Ad

“വീടെവിടെയാ..?” എന്ന ചോദ്യത്തിന് ശേഷം ചാലക്കുടിക്കാർക്ക്‌ നേരെയുള്ള അടുത്ത ചോദ്യം മണിച്ചേട്ടന്റെ വീടിനടുത്താണോ, മണിച്ചേട്ടനെ കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്. ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചവർ പിന്നീട്‌ നമുക്ക്‌ സിനിമാ’താര’ങ്ങളാണ്, അഭിനയപ്രഭകൊണ്ട്‌ സാധാരണക്കാർക്ക്‌ എത്താവുന്നതിലും ഉയരെ തിളങ്ങിനിൽക്കുന്ന താരങ്ങൾ, എന്നാൽ ഭൂരിഭാഗം മലയാളികൾക്കും ചേന്നത്തുനാട്‌ കുന്നിശ്ശേരി വീട്ടിൽ രാമപ്പന്റെയും അമ്മിണിയുടെയും മകൻ സിനിമാതാരം മണി ആയിരുന്നില്ല സ്വന്തം മണിച്ചേട്ടനായിരുന്നു

Gambinos Ad