41 പൊളിറ്റിക്കല്‍ സറ്റയര്‍... സംവിധാനം ജീവിതത്തിലെ പുതിയ ഘട്ടം തുടങ്ങുന്ന സിനിമയും ലാല്‍ ജോസ്

സംവിധാന ജീവിതത്തിലെ മൂന്നാം ഘട്ടം തുടങ്ങുന്നത് ഒരു പക്ഷെ 41 ലൂടെ ആവാം. സിനിമ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. അതേ സമയം ട്രാവല്‍ സിനിമയും-ലാല്‍ ജോസ്.