ഫഹദ് ഫാസിലിന്റെ തമിഴ് ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍

Advertisement

ഫഹദ് ഫാസിലിന്റെ തമിഴ് ചിത്രം വേലൈക്കാരനിലെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവന്നു. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശിവകാര്‍ത്തികേയന്‍, ഫഹദ് തുടങ്ങിയവര്‍ക്കൊപ്പം സിനിമയുടെ അണിയറപ്രവര്‍ത്തകരുമാണുള്ളത്.