മട്ടാഞ്ചേരിയില്‍ വീണ്ടും ആനയിടഞ്ഞു

കൊച്ചി മട്ടാഞ്ചേരിയിലെ തിരുമല ക്ഷേത്രത്തില്‍ രാവിലെ ആനയിടഞ്ഞു. ഉത്സവത്തിന് കൊണ്ടുവന്ന ആന എഴുന്നെള്ളത്തിനിടയിലാണ് ഇടഞ്ഞത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ തളച്ചത്. ആര്‍ക്കും പരിക്കില്ല. ദൃശ്യങ്ങള്‍.