ഇന്ത്യയില്‍ അഴിമതി തിരഞ്ഞെടുപ്പ് ഫണ്ടില്‍ തുടങ്ങുന്നു

Advertisement

അഴിമതിയുടെ തുടക്കം തിരഞ്ഞെടുപ്പില്‍ നിന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ ആകെ ചെലവാക്കാവുന്ന പണം പരമാവധി 70 ലക്ഷം രൂപയാണ്. ഇതുകൊണ്ട് പോസ്‌ററര്‍ ഒട്ടിക്കാന്‍ പോലുമാവില്ല. അപ്പോള്‍ പിന്നെ പണക്കാരുടെ സഹായം തേടേണ്ടി വരും. അവിടെ തുടങ്ങുന്നു അഴിമതി. രാഹുല്‍ ഗാന്ധി മുതല്‍ ഹൈബി ഈഡന്‍ വരെ ആദായമുള്ള തൊഴിലുകള്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന ആസ്തി കണക്ക് പോലും എത്രയോ കുറവാണ്.