ചെന്നൈയ്ന്‍ എഫ്.സിയുടെ ഹൃദയം തകര്‍ത്ത വിനീതിന്റെ ഗോള്‍; വീഡിയോ കാണാം

Advertisement

സ്വന്തം തട്ടകത്തില്‍ വിജയം ഉറപ്പിച്ച നിമിഷത്തില്‍ ചെന്നൈയ്ന്‍ എഫ്.സിയുടെ ഹൃദയം തകര്‍ത്ത വിനീതിന്റെ ഗോള്‍ മഞ്ഞപ്പടയ്ക്ക് ജീവശ്വാസമായിരുന്നു.

വിജയം ഉറപ്പിച്ച സന്തോഷത്തില്‍ പ്രതിരോധം അയഞ്ഞത് ചെന്നൈ അറിഞ്ഞില്ല. ഈ അവസരം മുതലാക്കിയാണ് ജിങ്കനില്‍ നിന്ന് ലഭിച്ച ക്രോസ് വിനീത് അനായാസം ചെന്നൈയുടെ വലയില്‍ നിക്ഷേപിച്ചത്. 93-ാം മിനിറ്റിലായിരുന്നു ആ സുപ്പര്‍ ഗോള്‍. വീഡിയോ കാണാം…