ആസൂത്രണ ബോർഡിലെ പിഎസ് സി നിയമന തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങി സർക്കാർ
ന്യൂസ് ഡെസ്ക്
6 July 2026, 9:10 am
സംസ്ഥാന ആസൂത്രണ ബോർഡിലെ പിഎസ് സി നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ. അന്വേഷണം അട്ടിമറിക്കുന്നുവെന്ന കടുത്ത ആരോപണങ്ങൾക്കിടെ നിർണായക പിഎസ്സി യോഗം ഇന്ന് ചേരും.
മുൻ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതിന് പകരം, ചെയർമാൻ അത് അട്ടിമറിച്ച് പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം അംഗങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്.
തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള ഈ നീക്കത്തിനെതിരെ ഇന്ന് നടക്കുന്ന യോഗത്തിൽ അംഗങ്ങൾ ചെയർമാനെതിരെ പ്രതിഷേധിക്കാനാണ് നീക്കം, കേസിൽ അടിയന്തരമായി സമഗ്ര പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും ചില അംഗങ്ങൾ ആവശ്യപ്പെടും.
Read More
‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല
‘സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെയും വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം’; എൻ ഷംസുദ്ദീൻ
‘മുഖസ്തുതി മടുത്തു’, പ്രശംസ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി വിജയ് എഴുതി നൽകിയതായി സ്പീക്കർ; അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെയും വിലക്കി
ന്യൂസ് ഡെസ്ക്
View all posts →