കേരളത്തിൽ സ്വർണ വിലയിൽ വൻ വർധനവ്; പവന് 1000 രൂപ കൂടി
ന്യൂസ് ഡെസ്ക്
8 July 2026, 4:45 pm
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് രാവിലെ ഗോൾഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയിൽ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് വർധിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഓരോ ചലനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുയാണ് ഉപഭോക്താക്കൾ.
Read More
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില്‍ പാസായി
‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രി? ഉത്തരം പറയേണ്ടിവരും’; കെ മുരളീധരൻ
ഇടമലക്കുടിയില്‍ നിന്നും രോഗിയെ ആശുപത്രിയിലെത്തിച്ചത് തുണിക്കെട്ടി ചുമന്ന്
ന്യൂസ് ഡെസ്ക്
View all posts →