സ്വർണത്തിന് വീണ്ടും തിളക്കം; വെള്ളിവിലയും കയറി, ഇന്നത്തെ നിരക്കുകൾ
ന്യൂസ് ഡെസ്ക്
27 July 2026, 11:00 am
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഞായറാഴ്ച വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെ ഇന്ന് ഗ്രാമിന് 85 രൂപയും പവന്‍ 680 രൂപയുമാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 13,370 രൂപയായും ഒരു പവന്റെ വില 1,06,960 രൂപയായും ഉയർന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും വർധനവുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് വിപണിവില.
Read More
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്
ന്യൂസ് ഡെസ്ക്
View all posts →