Sunday, 9 August 2026
‘Honest storytelling is a powerful means of change
01:47:33 AM IST
National

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളെ വിദ്യാർത്ഥി പ്രതിഷേധം ബാധിച്ചോ? ഫലം ഇന്ന്

Ann Mariya K Jose 3 August 2026, 9:34 am
SHARE

ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ ബീഹാർ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിർണായക ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിഹാറിലെ ബങ്കിപൂർ, മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ജൽപൂർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു – പേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി നടന്ന വൻ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. സിജെപി പ്രതിഷേധം രാജ്യത്തെ യുവ വോട്ടർമാരിൽ പ്രതിഫലിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

Read More
s
Ann Mariya K Jose
View all posts →