ധർമ്മേന്ദ്രപ്രധാന്റെ രാജി; രാജ്യചരിത്രത്തിലെ നിർണായകനിമിഷമെന്ന് പ്രിയങ്ക ഗാന്ധി, എല്ലാ ഭരണകർത്താക്കൾക്കും ഉള്ള പാഠമെന്ന് വിമർശനം
ന്യൂസ് ഡെസ്ക്
25 July 2026, 5:03 pm
ധർമ്മേന്ദ്രപ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായകനിമിഷമെന്ന് പ്രിയങ്ക ഗാന്ധി എം പി. എല്ലാ ഭരണകർത്താക്കൾക്കും ഉള്ള പാഠമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഇത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദിവസമാണെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ വിദ്യാർത്ഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുവന്ന ദിവസം. ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പം. വലിയ രീതിയിലുള്ള അക്രമണങ്ങളെ വിദ്യാർത്ഥികൾ നേരിട്ടു. അത്രയും ആക്രമണം നേരിട്ടിട്ടും വിദ്യാർഥികൾ പിന്നോട്ടു പോയില്ല. എൻ്റെ സഹോദരനടക്കം വിദ്യാർഥികൾക്കൊപ്പം നിന്ന് പോരാടി. ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം.ഞാനിന്ന് സന്തോഷവതിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read More
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം, രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പം ഉറച്ച് നിൽക്കും’: രാഹുൽ ഗാന്ധി
ന്യൂസ് ഡെസ്ക്
View all posts →