തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം
ന്യൂസ് ഡെസ്ക്
24 June 2026, 11:05 am
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി.
നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സിപിഎം കൗൺസിലർ എസ്. പി. ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അംഗങ്ങളെ ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അയോഗ്യരാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Read More
വീട്ടിലെ ടിവി തകരാറിലായതിലെ മനോവിഷമം; കാസർകോട് വയോധിക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
ഊബർ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ടിക്കറ്റും; ഊബറുമായി കൈകോർത്തു കെഎസ്ആർടിസി
മാടായിപ്പാറ: നശിക്കാൻ വിട്ടുകൊടുക്കരുത്, സംരക്ഷിക്കണം
ന്യൂസ് ഡെസ്ക്
View all posts →