കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
ന്യൂസ് ഡെസ്ക്
9 July 2026, 11:50 am
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നുവീണ് അപകടം. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അടച്ചിട്ട ഒരു ട്രെയിൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.
Read More
തിരുവനന്തപുരം ആർബിഐയിലെ യന്ത്രത്തിൽ കെെ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
പിഴ ഒഴിവാക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ സഹായം തേടി; മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോണ്‍സര്‍ക്കായി മുന്‍ സര്‍ക്കാരിന്റെ കരുതല്‍
‘അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്പെയിന് സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപ ചെലവായി’; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ
ന്യൂസ് ഡെസ്ക്
View all posts →