സൈന്യത്തിനും സിനിമയ്ക്കും പറ്റിയ ആളായിരുന്നില്ല രാജു

സെബാസ്റ്റ്യന്‍ പോള്‍ സൈന്യത്തിനും സിനിമയ്ക്കും പറ്റിയ ആളായിരുന്നില്ല രാജു. അതുകൊണ്ട് രണ്ടിടത്തു നിന്നും ക്യാപ്റ്റന് അകാലത്തില്‍ പിരിയേണ്ടി വന്നു. സിനിമയില്‍ ക്യാപ്റ്റന് സമശീര്‍ഷരായി അധികം പേരുണ്ടായിരുന്നില്ല -- ഒരു പക്ഷേ ആരുംതന്നെ. സ്ത്രീകളെ ഉപദ്രവിക്കുന്ന ദുഷ്ടകഥാപാത്രങ്ങളെയാണ് ക്യാപ്റ്റന്‍ സിനിമയില്‍ കൂടുതലായി അവതരിപ്പിച്ചത്. കാണികളുടെ ക്രോധം നെഗറ്റീവ് എനര്‍ജിയായി തന്നെ...

സ്ഫടികം – എന്തുകൊണ്ട് രണ്ടാം ഭാഗം ഇറങ്ങുവാന്‍ പാടില്ല?

ഹെയ്ന്‍സ്, മൂവീസ്ട്രീറ്റ് ദിവസങ്ങള്‍ക്കു മുമ്പാണ് മലയാള സോഷ്യല്‍ മീഡിയ സര്‍ക്കിളിന്റെ സര്‍ക്കാസത്തിനും ട്രോളുകള്‍ക്കും ഒരു ഫിലിം അനൗണ്‍സ്മെന്റ് ഇരയാകേണ്ടി വന്നത്. പുതുക്കിപ്പണിത കഥാതന്തുവിന്റെ ഒരു ചെറുവിവരണത്തോടെ സംവിധായകന്‍ ബിജു കാട്ടാക്കല്‍ ആണ് 'സ്ഫടികം 2' (ഇരുമ്പന്‍ സണ്ണി) എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. ഇതിനൊരു മറുപടിയെന്നവണ്ണം 'സ്ഫടിക'ത്തിന്റെ സംവിധായകന്‍...

ചലച്ചിത്ര മേള ഒഴിവാക്കുകയല്ല, ബദല്‍ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നടത്തണം

ഡോ. ബിജു ഒരു ദുരന്തത്തെ അതി ജീവിക്കാന്‍ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണ്. ലോക ചരിത്രത്തിലെമ്പാടും എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക് വലുതായിരുന്നു എന്ന് കാണാം. കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള...

പുല്ല് തിന്നാത്ത ഏട്ടിലെ പശു

ജോർജ് ജോസഫ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2018 -19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, അതായത് ഏപ്രിൽ - ജൂൺ കാലയളവിൽ, 8 .2 ശതമാനം വളർച്ച കൈവരിച്ചുവെന്ന പുതിയ കണക്കുകൾ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുറത്തു വിട്ടിരിക്കുകയാണ്. ഇത്തരം ഒരു വളർച്ച പ്രതീക്ഷിച്ച് ഹർഷപുളകിതരായി കുതിച്ചുകൊണ്ടിരുന്ന...

നവ കേരള സൃഷ്ടിക്ക് ആദ്യം വേണ്ടത് സമഗ്രമായ  മാസ്റ്റര്‍ പ്ലാന്‍: വിഎസ് അച്യുതാനന്ദന്‍

കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ ദുരന്തത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മഴ തോര്‍ന്നാലും മരം പെയ്യുമെന്ന് പറയുന്നതുപോലെ, പ്രളയദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല. നമുക്ക് പരിചയമില്ലാത്ത പ്രളയ ദുരന്തത്തെ കേരള ജനത ഒറ്റ മനസ്സായി നേരിടുകയാണ്. നമുക്കിപ്പോള്‍ രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുള്ളത്. ആദ്യത്തേത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്. ഒപ്പംതന്നെ, രണ്ടാമത്തെ ദൗത്യവും...

ദുരന്തകാലത്തെ സംഘി സംത്രാസങ്ങള്‍

കേരളം കണ്ട ഈ അതിഭീകര പ്രളയകാലത്ത് എസ് ഗുരുമൂര്‍ത്തി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ള ഹിന്ദുത്വപ്രഭൃതികള്‍ നടത്തിയ അങ്ങേയറ്റം വിഷലിപ്തവും ദ്വേഷനിര്‍ഭരവും മനുഷ്യത്വഹീനവുമായ ഉദീരണങ്ങളെക്കുറിച്ച് പറയുന്നതിനു മുമ്പ് ഓഗസ്റ്റ് 19ന് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പില്‍ നിന്ന് തുടങ്ങാം. ഈ മഹാപ്രളയത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി...

പ്രളയത്തിന്റെ മറവിൽ കേരളത്തെ തകർക്കാൻ ബി.ജെ.പി തിങ്ക് ടാങ്ക്

പോള്‍ ജോസഫ്‌ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും ഒരുമിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രണമാണെന്ന സംശയം ശക്തമാക്കുന്നതാണ് അടുത്തിടെ സംസ്ഥാനത്തിനെതിരെ  നടക്കുന്ന പ്രചണ്ഡ പ്രചാരണങ്ങൾ.  കേരളത്തെ ഏതു തരത്തിലും അപകീര്‍ത്തിപ്പെടുത്തുക എന്ന നിര്‍ദ്ദേശമാണ് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്....

മഹാപ്രളയം ഒഴിയുമ്പോൾ മഹാ സാമ്പത്തിക ദുരന്തം

ജോർജ് ജോസഫ്   കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് മഹാപ്രളയം വരുത്തിവെച്ച ആഘാതത്തിൽ നിന്നും അടുത്തെങ്ങും മോചനം പ്രതീക്ഷിക്കാൻ വയ്യ. അത്രയ്ക്ക് കടുത്ത പ്രതിസന്ധിയാണ് ഈ പ്രകൃതി ദുരന്തം ഉണ്ടാക്കിയിരിക്കുന്നത്. 20,000 കോടിയുടെ പ്രാഥമിക നഷ്ടം എന്ന വിലയിരുത്തൽ ഒട്ടും തന്നെ യുക്തിസഹജമല്ല. കാരണം, സമ്പദ്‌കേരളം പൂർണ്ണ തകർച്ചയിലാണ് എന്നതാണ്. നോട്ട് നിരോധനം,...

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക കേരളം

കേരളത്തിലെ കര്‍ഷകര്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ദുരന്തവര്‍ഷമാണ് 2018. അതിവര്‍ഷവും കൂട്ടിനെത്തിയ കാറ്റും ഉരുള്‍പൊട്ടലും മഹാപ്രളയവും തകര്‍ക്കാതത്തായി ഒരു കര്‍ഷകന്‍ പോലും കേരളത്തില്‍ അവശേഷിക്കുന്നില്ല. തുള്ളിക്കൊരു കുടം പേമാരി പോലെ തിമിര്‍ത്തു പെയ്ത കാലവര്‍ഷത്തിന്റെ സംഹാര താണ്ഡവത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖല അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു....

പ്രളയകാലത്തെ മാധ്യമപ്രവര്‍ത്തനം

സെബാസ്റ്റ്യന്‍ പോള്‍/ 99ലെ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായത് 94 വര്‍ഷം മുമ്പാണ്. ആലപ്പുഴയിലെ ബോട്ടപകടത്തില്‍ മഹാകവി കുമാരനാശാന്‍ മരിച്ച വാര്‍ത്ത കോഴിക്കോട്ടെ മാതൃഭൂമിക്ക് ആറാം ദിവസം മാത്രം പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞ കാലമായിരുന്നു അത്. കുട്ടനാട്ടിലെ മഹാമാരിയും പ്രളയവും തത്സമയം എന്നതു പോകട്ടെ അടുത്ത ദിവസങ്ങളില്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍...