‘നരകത്തിലെ വിറകു കൊള്ളികള്‍ എന്ന് അലമുറയിടുന്നവരോട് ചില ചോദ്യങ്ങള്‍’

നുസ്ര കാസിം പതിനാല് വര്‍ഷം മുമ്പ് നടന്നൊരു കഥ പറയാം സ്‌കൂളില്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം വാങ്ങിയ ഒരു ഏഴ് വയസ്സുകാരി രാവിലെ മദ്രസയിലെത്തി ക്ലാസില്‍ കയറി ഇരുന്നപ്പോള്‍ ഉസ്താദ് പറഞ്ഞു ക്ലാസിന് പുറത്തിറങ്ങി നില്‍ക്കാന്‍. കുഞ്ഞിമക്കനയിട്ട് പേടിച്ച് നിന്ന പെണ്‍ കുട്ടി കണ്ണ് നിറച്ച് ഉസ്താദിനോട്...

പിണറായിയെ ലക്ഷ്യമിടുന്ന ചാനൽ ചുഴലികള്‍

സെബാസ്റ്റ്യൻ പോള്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്നത്. നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ്, പൊലീസ് എന്നിവയ്‌ക്കൊപ്പം കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. 30 മരണം റിപ്പോർട്ട് ചെയ്തപ്പോള്‍ 690 പേരെ...

പരിവര്‍ത്തനമായാലും വിവാഹമായാലും സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുത്

സെബാസ്റ്റ്യൻ പോൾ കുടുംബത്തിന്റെ തടവില്‍നിന്ന് അടര്‍ത്തിയെടുത്ത് സുപ്രീം കോടതിയിലെത്തിച്ച ഹാദിയയെ കോടതി സ്വതന്ത്രയാക്കി സേലത്തെ കൂട്ടിലടച്ചു. അവള്‍ തള്ളിപ്പറഞ്ഞ അച്ഛനുമാത്രമാണ് അവളെ കാണുന്നതിന് അനുവാദമുള്ളത്. സ്വന്തം ഇഷ്ടം പോലെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഇരുപത്തിയഞ്ചുകാരിയായ ആ യുവതിക്ക് കോടതി നല്‍കേണ്ടിയിരുത്. ഇഷ്ടമുള്ള ജീവിതവും ജീവിത രീതിയും മതവും...

ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപേഴ്സും

അഡ്വ. ജയശങ്കര്‍ 1967-ല്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഇന്ദിരാഗാന്ധി രണ്ടുമാസത്തിനകം തന്റെ ഓഫീസില്‍ സുപ്രധാനമായ ഒരു മാറ്റം വരുത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ നിന്ന് ഏറ്റെടുത്ത എല്‍.കെ. ഝായെ ഒഴിവാക്കി. പി.എന്‍. ഹക്സറെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങല്‍ ഇന്ദിരയുടെ കണ്ണും കാതും ഹൃദയവും...

ഉപ്പ് ചേർത്ത് വിഴുങ്ങേണ്ട മൂഡിസ് റേറ്റിംഗ് 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് മൂഡിസ് ഉയർത്തിയത് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും നൽകിയത് ഒരു പിടിവള്ളിയാണ്. സാമ്പത്തിക രംഗത്തു കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എടുത്ത, കടുത്ത വിമർശനത്തിന് പാത്രീഭവിച്ച,  നടപടികളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് 'സ്റ്റേബിൾ' എന്നതിൽ നിന്ന് 'പോസിറ്റീവ്'  ആയി ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്. റേറ്റിംഗ്...

തേനീച്ചകളുടെ അന്തകന്മാര്‍ കേരളത്തിലും

ചെടികളില്‍ പരാഗണം നടത്തുന്ന ഈച്ചകള്‍ എതെങ്കിലും കാരണത്താല്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടാല്‍ അധികം വൈകാതെ മനുഷ്യനും ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പ്രസ്താവിച്ചതായി തേനീച്ചകര്‍ഷകര്‍ ഓര്‍മിപ്പിക്കാറുണ്ട്. ഭൂമിയിലെ ഭക്ഷ്യശൃംഖലയിലും ജിവന്റെ നിലനില്‍പ്പിലും ഈ ജീവികള്‍ക്കുള്ള നിര്‍ണായക പ്രാധാന്യം കണക്കിലെടുത്തുകൊണ്ടായിരിക്കും ഐന്‍സ്റ്റീന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുക. ഭൗതിക ശാസ്ത്രജ്ഞനായിരുന്ന...

ഗൗരി ലങ്കേഷ് അവസാനമെഴുതിയ എഡിറ്റോറിയല്‍

ഗൗരി ലങ്കേഷ് പത്രികയുടെ പുതിയ ലക്കത്തില്‍ എന്റെ സുഹൃത്ത് ഡോ.വാസു, ഗീബല്‍സ് മാതൃകയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വാര്‍ത്താ ഫാക്ടറികളെക്കുറിച്ച് എഴുതിയിരുന്നു. അത്തരം നുണഫാക്ടറികളുടെ നടത്തിപ്പുകാര്‍ പ്രധാനമായും മോഡിഭക്തരാണ്. ഇത്തരം ഫാക്ടറികളു ണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ഞാന്‍ ഈ മുഖപ്രസംഗത്തില്‍ ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്, ഗണേശ...

രാഹുല്‍ ഗാന്ധിയില്‍ ഇന്ത്യയും കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി സ്വാതന്ത്ര ഇന്ത്യയെ കൂടുതല്‍ കാലം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്‍ കുടുംബവാഴ്ച എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന അധികാരത്തിന്റെ കിരീടം ഒടുവില്‍ രാഹുല്‍ ഗാന്ധിയിലേക്ക് കൈമറ്റം ചെയ്യപ്പെടുന്നു. കുടുംബ വാഴ്ച ഒരു സത്യമാണെങ്കിലും ഭാരതീയര്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും, ആശ്ലേഷിക്കുകയും,...