ഉപ്പ് ചേർത്ത് വിഴുങ്ങേണ്ട മൂഡിസ് റേറ്റിംഗ് 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് മൂഡിസ് ഉയർത്തിയത് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും നൽകിയത് ഒരു പിടിവള്ളിയാണ്. സാമ്പത്തിക രംഗത്തു കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എടുത്ത, കടുത്ത വിമർശനത്തിന് പാത്രീഭവിച്ച,  നടപടികളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് 'സ്റ്റേബിൾ' എന്നതിൽ നിന്ന് 'പോസിറ്റീവ്'  ആയി ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്. റേറ്റിംഗ്...

തേനീച്ചകളുടെ അന്തകന്മാര്‍ കേരളത്തിലും

ചെടികളില്‍ പരാഗണം നടത്തുന്ന ഈച്ചകള്‍ എതെങ്കിലും കാരണത്താല്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടാല്‍ അധികം വൈകാതെ മനുഷ്യനും ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പ്രസ്താവിച്ചതായി തേനീച്ചകര്‍ഷകര്‍ ഓര്‍മിപ്പിക്കാറുണ്ട്. ഭൂമിയിലെ ഭക്ഷ്യശൃംഖലയിലും ജിവന്റെ നിലനില്‍പ്പിലും ഈ ജീവികള്‍ക്കുള്ള നിര്‍ണായക പ്രാധാന്യം കണക്കിലെടുത്തുകൊണ്ടായിരിക്കും ഐന്‍സ്റ്റീന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുക. ഭൗതിക ശാസ്ത്രജ്ഞനായിരുന്ന...

കാര്‍ട്ടൂണ്‍ പരിഹാസമാണ്; അറസ്റ്റല്ല പ്രതിവിധി

ചാര്‍ലി ചാപ്‌ളിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ കണ്ടതിനുശേഷമാണ് ലണ്ടനില്‍ ബോംബിടുന്നതിനുള്ള ഹിറ്റ്‌ലറുടെ തീരുമാനം ഉണ്ടായത്. ഏകാധിപതികള്‍ക്ക് നര്‍മം ആസ്വദിക്കുന്നതിനുള്ള പ്രാപ്തിയുണ്ടാവില്ല. ഉത്തര കൊറിയയിലെ കിം ജോങ് ഉന്‍ മുതല്‍ യുഎസിലെ ഡോണള്‍ഡ് ട്രംപ് വരെ ഇക്കാര്യത്തില്‍ ഒരേ ചേരിയിലാണ്. ജനാധിപത്യവാദിയായതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റുവിന് ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്നതിനും കാര്‍ട്ടൂണിസ്റ്റിനെ...

വിപ്ലവത്തിന്‌ പ്രതീകങ്ങള്‍ വേണം; പ്രതിരോധത്തിന്റെ പ്രതീകമാണ് ബീഫ്

മെനു കാര്‍ഡിലെ ഐറ്റം മാത്രമായിരുന്ന ബീഫ് പൊടുന്നനെ പ്രതിരോധത്തിന്റെ പ്രതീകമായി. വിപ്‌ളവങ്ങള്‍ക്ക് പ്രതീകങ്ങള്‍ ആവശ്യമുണ്ട്. ഫ്രഞ്ച് വിപ്‌ളവത്തിന് തുടക്കമിട്ടത് മേരി അന്‍ടോയ്‌നറ്റിന്റെ കേക്കായിരുന്നു. വോള്‍ട്ടയറും റൂസോയും മൊണ്ടെസ്‌ക്യൂവും പിന്നീട് കടന്നുവന്നവരാണ്. ബോസ്റ്റണില്‍ കടലിലെറിഞ്ഞ തേയിലപ്പെട്ടികളില്‍നിന്ന് അമേരിക്കന്‍ സ്വാതന്ത്ര്യയുദ്ധത്തിന്റെ തുടക്കമായി. ചമ്പാരണിലെ നീലമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ചുവപ്പിച്ചത്. ഇപ്പോള്‍...

ഗൗരി ലങ്കേഷ് അവസാനമെഴുതിയ എഡിറ്റോറിയല്‍

ഗൗരി ലങ്കേഷ് പത്രികയുടെ പുതിയ ലക്കത്തില്‍ എന്റെ സുഹൃത്ത് ഡോ.വാസു, ഗീബല്‍സ് മാതൃകയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വാര്‍ത്താ ഫാക്ടറികളെക്കുറിച്ച് എഴുതിയിരുന്നു. അത്തരം നുണഫാക്ടറികളുടെ നടത്തിപ്പുകാര്‍ പ്രധാനമായും മോഡിഭക്തരാണ്. ഇത്തരം ഫാക്ടറികളു ണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ഞാന്‍ ഈ മുഖപ്രസംഗത്തില്‍ ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്, ഗണേശ...

രാഹുല്‍ ഗാന്ധിയില്‍ ഇന്ത്യയും കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി സ്വാതന്ത്ര ഇന്ത്യയെ കൂടുതല്‍ കാലം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്‍ കുടുംബവാഴ്ച എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന അധികാരത്തിന്റെ കിരീടം ഒടുവില്‍ രാഹുല്‍ ഗാന്ധിയിലേക്ക് കൈമറ്റം ചെയ്യപ്പെടുന്നു. കുടുംബ വാഴ്ച ഒരു സത്യമാണെങ്കിലും ഭാരതീയര്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും, ആശ്ലേഷിക്കുകയും,...